Monday 18 September 2017

Friday 15 September 2017

DDU-GKY Application Form(Press Here)

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (NRLM) കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൌശല്യ യോജന (DDU-GKY). ഗുണഭോക്താക്കാള്‍ക്ക് അവരവരുടെ വിദ്യഭ്യാസ യോഗ്യതക്കും അഭിരുചിക്കും ഉതകുന്ന പരിശീലനം നല്‍കി അര്‍ഹമായ തൊഴില്‍ ഉറപ്പു വരുത്തുന്നു. 

1. 3 മാസം വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലയില്‍ തന്നെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ 6000 മുതല്‍ 10000 വരെ ശമ്പളത്തോടുകൂടിയുള്ള ജോലിയുംകേന്ദ്രഗവണ്മെന്റ് അന്ഗീകാരമുള്ള സെര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
2. പരിശീലന കാലയളവില്‍  സൗജന്യയുണിഫോംയാത്ര ബത്ത (125 per day), പഠന സാമഗ്രികള്‍ എന്നിവ ലഭിക്കുന്നതാണ്.
3. Residential training ല്‍ സൗജന്യ ഭക്ഷണംതാമസം എന്നിവ ലഭിക്കും (യാത്ര ബത്ത ലഭിക്കുന്നതല്ല.
4. Computer, Soft Skill, Spoken English എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു.
5. കുറഞ്ഞ യോഗ്യത SSLC, വയസ്സ് 18-35.
6. യോഗ്യത SC/ST/Minority/BPL/ or കുടുംബത്തില്‍ ആരെങ്കിലും കുടുംബശ്രീയില്‍ അ൦ഗത്വം/ തൊഴിലുറപ്പില്‍ അ൦ഗത്വം.


Courses

1. Retail Sales
2. Computer Hardware
3.  Accounting Assistant using Tally
4. Auto Customer Care Executive
5. Emergency Medical Technician
6. Medical Records 
7. Hospitality 
8. Bedridden Assistant 
9. Fitter
10. Front office Management 

പദ്ധതിയില്‍ അപേക്ഷിക്കുന്നതിനായി മുകളില്‍ കാണുന്ന DDU-GKY application form ല്‍ ക്ലിക്ക് ചെയ്യുക.